പുതിയ തുടക്കം
ഇതൊരു പുതിയ തുടക്കമാണ്. എഴുത്ത് ഒരു ആശയ വിനിമയോപാധിയാണ്. എന്തൊക്കെ കാര്യങ്ങൾ നമുക്ക് പരസ്പരം ആശയ വിനിമയം ചെയ്യാം? എന്റെ അഭിപ്രായത്തിൽ കേൾക്കുന്നയാൾക്ക് അല്ലെങ്കിൽ വായിക്കുന്നയാൾക്ക് മനോവിഷമം തോന്നാത്തതെന്തും എഴുതാം. പക്ഷെ നമ്മൾ പലതും എഴുതുന്നില്ല. എല്ലാ സാമൂഹിക നിയന്ത്രണങ്ങൾക്കും അതീതമായി, മറ്റാർക്കും വിഷമകാരണമാകാതെ ഒരുപാടു കാര്യങ്ങൾ എഴുതപ്പെടാതെ പോകുന്നു. അത്തരം കാര്യങ്ങൾ കണ്ടെത്തി എഴുതുക അതാണീ ബ്ലോഗിന്റെ ഉദ്ദേശ്യം.
Comments
Post a Comment